Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടിസം അവബോധ ദിനാചരണം

ഓട്ടിസം അവബോധ ദിനാചരണം

text_fields
bookmark_border
തളിക്കുളം: ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബ്ലോക്ക് പ്രസിഡൻറ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബി.പി.സി പി.എം. മോഹൻരാജ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷി കുട്ടികൾക്ക്​ ഉപകരണ വിതരണം ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത കാർത്തികേയൻ നിർവഹിച്ചു. ട്രെയിനർ കെ.വി. അമ്പിളി, കെ.കെ. തുളസി, ടി.വി. ചിത്രകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story