Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണി ഭക്തരുടെ വിശപ്പും...

ഭരണി ഭക്തരുടെ വിശപ്പും ദാഹവുമകറ്റി കൊടുങ്ങല്ലൂരിന്‍റെ ആതിഥേയത്വം

text_fields
bookmark_border
ഭരണി ഭക്തരുടെ വിശപ്പും ദാഹവുമകറ്റി കൊടുങ്ങല്ലൂരിന്‍റെ ആതിഥേയത്വം കൊടുങ്ങല്ലൂർ: ഭരണിക്കാവിലെത്തിയ പതിനായിരങ്ങളുടെ വിശപ്പും ദാഹവുമകറ്റി കൊടുങ്ങല്ലൂരിന്‍റെ ആതിഥേയത്വം. മൂന്നു നേരം ഭക്ഷണവും, സംഭാരവും, കുടിവെള്ളവുമെല്ലാം നൽകിയാണ് ഭക്തസാഗരത്തെ കൊച്ചിൻ ദേവസ്വം ബോർഡ്‌ അധികൃതരും നാട്ടുകാരും സ്വീകരിച്ചത്. വിശ്രമത്തിനും സൗകര്യമൊരുക്കി. മെഡിക്കൽ സേവനവും ലഭ്യമാക്കിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയാണ്​ സൗജന്യ ഭക്ഷണ വിതരണം ഒരുക്കിയത്​. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ പ്രാതൽ - സംഭാര വിതരണവും അനേകം ഭക്തർക്ക് ആശ്വാസമേകി. തിരുവഞ്ചികുളം മുതൽ കൊടുങ്ങല്ലൂർ നഗരത്തിന്‍റെ എല്ലാ ഭാഗത്തും സന്നദ്ധ സംഘടനകളും സജീവ സാന്നിധ്യമായിരുന്നു. TCR.KDR.BARANI VISHAPPE- DAHAM കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന ദേവസ്വം വക സംഭാര വിതരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story