Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓൾ ഇന്ത്യ വെറ്ററൻസ്...

ഓൾ ഇന്ത്യ വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്‍റ്​

text_fields
bookmark_border
തൃശൂർ: ഓൾ ഇന്ത്യ വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കെ.വി.എഫ്.സി കണിമംഗലത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ഗോഡ്സ് ഷൊർണൂർ വിജയ കിരീടം നേടി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വിജയികൾക്ക് ആലുക്കാസ് ജ്വല്ലറി ചെയർമാനും ബാനർജി ക്ലബ് പ്രസിഡന്‍റുമായ ജോസ് ആലുക്ക ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ കെ.വി.എഫ്.സി കണിമംഗലത്തിന് ഹംസക്കോയ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും മറ്റു വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. ഡോ. കെ.എസ്. മോഹൻ, ഇഗ്നി മാത്യു, എസ്.ജെ. അൻവർ, എം.എം. സലീം എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story