Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഡ്വക്കേറ്റ്...

അഡ്വക്കേറ്റ് ക്ലര്‍ക്കുമാര്‍ പണിമുടക്കി

text_fields
bookmark_border
അഡ്വക്കറ്റ് ക്ലര്‍ക്കുമാര്‍ പണിമുടക്കി തൃശൂർ: അഡ്വക്കറ്റ് ക്ലർക്കുമാർ പണിമുടക്കി കലക്ടറേറ്റ്​ ധർണ നടത്തി. ഇ-ഫയലിങ്​ സംവിധാനം പുനഃപരിശോധിക്കുകയെന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ്​ സമരം നടത്തിയത്. കോടതി പ്രവർത്തനങ്ങളെ പണിമുടക്ക്​ ബാധിച്ചു. ധർണ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ടി.എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാര്‍ കൗണ്‍സില്‍ മുൻ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്​, കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എം. രാമന്‍ കുട്ടി, അഡ്വ. ടി.എസ്. അജിത്ത്, ട്രേഡ്​ യൂനിയൻ നേതാക്കളായ സുന്ദരന്‍ കുന്നത്തുള്ളി, എ.സി. കൃഷ്ണൻ, ടി.കെ. സുധീഷ്​, കെ.എ.സി.എ സംസ്ഥാന സെക്രട്ടറി പി.വി. സന്തോഷ്​, സി.പി. പോള്‍സണ്‍, ജില്ല സെക്രട്ടറി വി. വിശ്വനാഥന്‍, അഭിഭാഷകരായ ഇ. രാജന്‍, ധീരജ്, കെ.ജി. സന്തോഷ് കുമാര്‍, ലാജു ലാസര്‍, എസ്. അജി, ബിജു ബാലന്‍, കെ.എസ്. സുധീരന്‍, വിനോദ് കുമാര്‍ അകമ്പടി, ദിലീപ്​, എസ്​. നായർ, പി.എം. പോൾ, പി.പി. വിശ്വംഭരൻ, സുധ മുരളി, പി.എൽ. ഷാജു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story