Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:37 AM IST Updated On
date_range 31 March 2022 5:37 AM ISTറമദാൻ പ്രഭാഷണം
text_fieldsbookmark_border
എറിയാട്: മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഖത്തീബ് ഫസൽ സലഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് പി.കെ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. സജ്ജാദ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനതല കൈയെഴുത്ത് മാഗസിൻ മത്സരത്തിലേക്ക് മാഗസിൻ തയാറാക്കിയ മദ്റസ അധ്യാപകനെയും വിദ്യാർഥികളെയും ആദരിച്ചു. ഷമീർ സബാഹി ഏറ്റുവാങ്ങി. ടി.എസ്. മുഹമ്മദ് ഹസൻ, പി.കെ. മുഹമ്മദ് ഷമീർ, കെ.യു. ഇബ്രാഹിംകുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story