Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതിലകം പഞ്ചായത്ത്...

മതിലകം പഞ്ചായത്ത് ബജറ്റ്

text_fields
bookmark_border
മതിലകം: മതിലകം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്‍റ് സീനത്ത് ബഷീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രന്‍‍ അവതരിപ്പിച്ചു. സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീക്ക് സ്വാഗതം പറഞ്ഞു. 21.58 കോടി വരവും 20.77 കോടി ചെലവും 81.23 ലക്ഷം രൂപ നീക്കിയിരിപ്പുമുണ്ട്​. കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിന് മത്സരാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിക്കും. പ്രത്യേക ഇനത്തില്‍പ്പെട്ട 5000 ഹൈബ്രിഡ് തെങ്ങ് തൈകള്‍ വിതരണം ചെയ്യും. വാര്‍ഡില്‍ ഒരു അഗ്രോ ക്ലിനിക്ക് തുറക്കും. സിവില്‍ സർവിസ് പരീക്ഷാ പരിശീലനമാർഗ നിർദേശകേന്ദ്രം വിഭാവന ചെയ്യുന്നുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story