Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന സീനിയർ കരാട്ടെ...

സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു

text_fields
bookmark_border
സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് സമാപിച്ചു
cancel
സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ് ചാലക്കുടി: മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ് ടി.ജെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീൽ മോസസ്​ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ മുഖ്യാതിഥിയായി. 18 വയസ്സിന് മുകളിലുള്ള നാനൂറോളം കുട്ടികൾ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ 48 പോയന്‍റോടെ പാലക്കാട് ഒന്നും 46 പോയന്‍റോടെ തൃശൂർ രണ്ടും 32 പോയന്‍റോടെ തിരുവനന്തപുരം മൂന്നും സ്ഥാനം നേടി. TCMch dy - 5 സംസ്ഥാന സീനിയർ കരാട്ടെ ചാമ്പ്യൻഷിപ് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story