Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംയുക്ത ട്രേഡ്...

സംയുക്ത ട്രേഡ് യൂനിയന്‍ വിശദീകരണ യോഗം

text_fields
bookmark_border
കൊടകര: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്​ മുന്നോടിയായി പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് മുന്നില്‍ നടത്തി. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി കെ.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി കൊടകര മണ്ഡലം പ്രസിഡന്‍റ്​ ആന്‍റു വെട്ടത്തുപറമ്പില്‍, എം.കെ. മോഹനന്‍, എ. രാജീവ്, സദാശിവന്‍ കുറുവത്ത്, ഷിബു, എം.കെ. ഷൈന്‍, പോള്‍ മംഗലന്‍, സന്തോഷ് പാറളം, എന്‍. കുഞ്ഞുമോന്‍, പി.എസ്. സന്തോഷ്, രാജേഷ് കുമാര്‍, ഷിന്‍റോ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story