Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണിമുടക്ക്​ ഐക്യദാർഢ്യ...

പണിമുടക്ക്​ ഐക്യദാർഢ്യ പ്രകടനം

text_fields
bookmark_border
പണിമുടക്ക്​ ഐക്യദാർഢ്യ പ്രകടനം
cancel
പണിമുടക്കിന്​ ഐക്യദാർഢ്യം ചാലക്കുടി: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ചാലക്കുടി ബ്ലോക്ക്​ ടൗണിൽ പ്രകടനം നടത്തി. യോഗം ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്‍റ്​ യു.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. നാരായണൻ, എം. തുളസി, എം.പി. ജോർജ്, കെ.എസ്. വിജയകുമാർ, പി.എ. സുബ്രഹ്മണ്യൻ, എ.ടി. സെലീന, പി.വി. രാധാമണി എന്നിവർ സംസാരിച്ചു. -------- TCMChdy - 4 ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെൻഷനേഴ്‌സ് യൂനിയൻ ചാലക്കുടിയിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story