Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊളത്തൂരിലെ...

കൊളത്തൂരിലെ വീട്ടുകിണറുകളില്‍ ദുര്‍ഗന്ധം

text_fields
bookmark_border
കൊളത്തൂരിലെ വീട്ടുകിണറുകളില്‍ ദുര്‍ഗന്ധം
cancel
കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂര്‍ പ്രദേശത്ത് വീട്ടുകിണറുകളിലെ വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധവും ദുഃസ്വാദും അനുഭവപ്പെടുന്നു. വിവരമറിഞ്ഞ്​ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ പദ്ധതി പ്രദേശം സന്ദർശിച്ചു. ദുര്‍ഗന്ധംമൂലം വെള്ളം ഉപയോഗിക്കാനാവുന്നില്ലെന്ന് വീട്ടമ്മമാര്‍ എം.എല്‍.എയോട് പരാതിപ്പെട്ടു. പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയാണ് എം.എല്‍.എ മടങ്ങിയത്. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ ഇ.കെ. അനൂപ്, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത സുനില്‍, വാര്‍ഡ് അംഗം എ. രാജീവ് എന്നിവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. ക്യാപ്ഷന്‍ TCM KDA 3 MLA VISIT വീട്ടുകിണറുകളില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായുള്ള പരാതിയെ തുടര്‍ന്ന് കൊളത്തൂരിലെത്തിയ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ യോട് വീട്ടമ്മമാര്‍ പരാതി പറയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story