Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഴിയാത്രക്കാർക്ക്​...

വഴിയാത്രക്കാർക്ക്​ ദാഹജലമൊരുക്കി ജുമാ മസ്ജിദ് കമ്മിറ്റി

text_fields
bookmark_border
വഴിയാത്രക്കാർക്ക്​ ദാഹജലമൊരുക്കി  ജുമാ മസ്ജിദ് കമ്മിറ്റി
cancel
വഴിയാത്രക്കാർക്ക്​ ദാഹജലമൊരുക്കി ജുമാ മസ്ജിദ് കമ്മിറ്റി വെള്ളിക്കുളങ്ങര: വഴിയാത്രക്കാർക്കായി ദാഹജലമൊരുക്കി ജുമാ മസ്​ജിദ്​ കമ്മിറ്റി. മുഹ്​യിദ്ദീന്‍ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ്​ ഫില്‍ട്ടര്‍ ചെയ്ത തണുത്തതും ചൂടുള്ളതുമായ വെള്ളം ലഭിക്കുന്ന സംവിധാനം മസ്​ജിദിന്​ മുന്നിൽ ഒരുക്കിയത്​. മഹല്ല് പ്രസിഡന്റ് റഷീദ് ഏറത്ത് ഉദ്ഘാടനം ചെയ്തു. മൂസ ദർസി, അബ്ദുല്‍ ഖാദര്‍ ലത്തീഫി, ഷിഹാബ് റാശിദി, നൗഷാദ് വെള്ളികുളങ്ങര, ഷറഫ് തേക്കിലക്കാടന്‍, ബാബു ഏറാട്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാപ്ഷന്‍ TCM KDA 8 vellikulangara masjid വെള്ളിക്കുളങ്ങര മുഹ്​യിദ്ദീൻ ടൗണ്‍ മസ്ജിദിനു മുന്നില്‍ ഒരുക്കിയ കുടിവെള്ള സംവിധാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story