Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഞ്ഞാലിപ്പാറ:...

കുഞ്ഞാലിപ്പാറ: മറ്റത്തൂര്‍ പഞ്ചായത്ത്​ ഓഫിസില്‍ ഹിയറിംഗ് നാളെ

text_fields
bookmark_border
കുഞ്ഞാലിപ്പാറ: മറ്റത്തൂര്‍ പഞ്ചായത്ത്​ ഓഫിസില്‍ ഹിയറിങ്​ നാളെ മറ്റത്തൂര്‍: കുഞ്ഞാലിപ്പാറയിലെ എടത്താടന്‍ ഗ്രാനൈറ്റ്‌സുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നിലവിലുള്ള കേസില്‍ മാര്‍ച്ച് 17ലെ വിധിപകര്‍പ്പ് പ്രകാരം കേസില്‍ ബന്ധപ്പെട്ടവരെ നേരില്‍ കേള്‍ക്കാൻ ശനിയാഴ്ച രാവിലെ 11ന് മറ്റത്തൂര്‍ പഞ്ചായത്ത്​ ഓഫിസില്‍ ഹിയറിങ്​ നടക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കേസുമായി ബന്ധപ്പെട്ടവരെ നേരില്‍ കേള്‍ക്കാൻ കോടതി ഉത്തരവായ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് താൽപര്യമുള്ളവർക്ക് ഹിയറിങ്ങില്‍ പങ്കെടുക്കാമെന്നും സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story