Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദർശനം ഫാര്‍മര്‍...

ദർശനം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പൊതുയോഗം

text_fields
bookmark_border
ദർശനം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി പൊതുയോഗം
cancel
കൊടകര: കേന്ദ്ര സര്‍ക്കാറിന്‍റെ 'പതിനായിരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുടെ രൂപവത്​കരണവും പരിപോഷണവും' പദ്ധതിയിലുള്‍പ്പെടുത്തി നബാര്‍ഡിന്‍റെ സഹായത്തോടെ രൂപവത്​കരിച്ച കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇസഫ് ഡയറക്ടര്‍ ക്രിസ്തുദാസ് പദ്ധതി വിശദീകരിച്ചു. നബാര്‍ഡ് ഡി.ഡി.എം സെബിന്‍ ആന്‍റണി വിശകലനവും നടത്തി. കൊടകര പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടെസി ഫ്രാന്‍സിസ്, കൃഷി അസി. ഡയറക്ടര്‍ എസ്. സ്വപ്‌ന, കൃഷി ഓഫിസര്‍ സ്വാതി കൃഷ്ണ, വി.എസ്. റോയ്, ദര്‍ശനം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എ.വി. രവീന്ദ്രന്‍, സി.ഇ.ഒ വി.പി. സുദീപ്, രഘുനാഥന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. --------- TCM KDA 1 darsanam farmers producing company: നബാര്‍ഡിന്‍റെ സഹായത്തോടെ രൂപവത്​കരിച്ച ദര്‍ശനം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ പൊതുയോഗം കൊടകരയില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story