Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി...

ചാലക്കുടി കെ.എസ്.ആർ.ടി.സിയിൽ നിന്നും അധിക ഷെഡ്യൂളും ട്രിപ്പുകളും

text_fields
bookmark_border
ചാലക്കുടി കെ.എസ്.ആർ.ടി.സിയിൽനിന്ന്​ അധിക ഷെഡ്യൂളും ട്രിപ്പുകളും ചാലക്കുടി: സ്വകാര്യ ബസ് സമരത്തെ തുടർന്നുണ്ടായ യാത്രക്ലേശം പരിഹരിക്കാൻ ചാലക്കുടി കെ.എസ്.ആർ.ടി.സിയിൽനിന്ന്​ അധിക ഷെഡ്യൂളും ട്രിപ്പുകളും ഓടിച്ചു. ഇരിങ്ങാലക്കുട, അതിരപ്പിള്ളി, വെറ്റിലപ്പാറ, കുറ്റിക്കാട്, കുറ്റിച്ചിറ, അടിച്ചിലി എന്നിവിടങ്ങളിലേക്കാണ് അധിക സർവിസുകൾ അയച്ചതെന്ന് ചാലക്കുടി അസിസ്റ്റന്‍റ്​ ട്രാൻസ്പോർട്ട് ഓഫിസർ ടി.കെ. സന്തോഷ് അറിയിച്ചു. വെള്ളിയാഴ്ചയും ചാലക്കുടിയിൽനിന്ന്​ ബൈറൂട്ടുകളിലേക്ക് അധിക ട്രിപ്പുകൾ ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story