Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടികജാതി ക്ഷേമസമിതി...

പട്ടികജാതി ക്ഷേമസമിതി ഏരിയ സമ്മേളനം

text_fields
bookmark_border
പട്ടികജാതി ക്ഷേമസമിതി ഏരിയ സമ്മേളനം
cancel
കൊടകര: പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ.ആര്‍. ബാബു രക്തസാക്ഷി പ്രമേയവും പി.കെ. രാജന്‍ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി പി.കെ. ശിവരാമന്‍, പ്രസിഡന്റ് പി.എ. പുരുഷോത്തമന്‍, ഡോ. എം.കെ. സുദര്‍ശന്‍, സി.കെ. ഗിരിജ, പി.ആര്‍. പ്രസാദന്‍, പി.ജി. വാസുദേവന്‍ നായര്‍, സംഘാടക സമിതി ചെയര്‍മാന്‍ സി.എം. ബബീഷ്, എ.ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു. കൊടകര ടൗണില്‍ പ്രകടനത്തിന്​ ശേഷം നടന്ന സമാപന സമ്മേളനം ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.വി. മണി അധ്യക്ഷത വഹിച്ചു. പി.കെ. ശിവരാമന്‍, പി.കെ. കൃഷ്ണന്‍കുട്ടി, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, കൊടകര പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി സോമന്‍, അഡ്വ. എന്‍.വി. വൈശാഖന്‍, പി.ആര്‍. പ്രസാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. കൃഷ്ണന്‍കുട്ടി (സെക്ര.), പി.വി. മണി (പ്രസി.), സി.കെ. ലീല (ട്രഷ.) ----- ക്യാപ്ഷന്‍ TCM KDA 2 PKS SAMEELANAM പട്ടികജാതി ക്ഷേമസമിതി കൊടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി മേൽപാലം ജങ്​ഷനില്‍ നടന്ന സമാപന പൊതുയോഗം കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story