Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:40 AM IST Updated On
date_range 24 March 2022 5:40 AM ISTസ്‌കൂള്‍ വാര്‍ഷികം
text_fieldsbookmark_border
സ്‌കൂള്‍ വാര്‍ഷികാഘോഷം മറ്റത്തൂര്‍: സെന്റ് ജോസഫ്‌സ് യു.പി സ്‌കൂൾ വാര്‍ഷികവും രക്ഷാകര്‍തൃദിനവും ഇരിങ്ങാലക്കുട രൂപത കോർപറേറ്റ് എജുക്കേഷന്‍ ഏജന്‍സി ഫൈനാന്‍സ് ഓഫിസര്‍ ഫാ. ജിന്‍സന്‍ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫാ. സണ്ണി കളമ്പനാത്തടത്തില്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയ ബ്രോഷര്‍ പ്രകാശനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു. ഹരിതം സുന്ദരം പദ്ധതിയില്‍ പൂർവ വിദ്യാർഥി പോള്‍ വടക്കേത്തല വിദ്യാലയത്തിലേക്ക് നല്‍കിയ ഫലവൃക്ഷത്തൈകള്‍ പഞ്ചായത്തംഗം പി.ഐ. ഷൈനി മാനേജര്‍ക്ക് കൈമാറി. പ്രധാനാധ്യാപിക ടിസി പി. ആന്റണി, അസി. വികാരി ഫാ. ജിബിന്‍ നായത്തോടന്‍, വർഗീസ് ചിറ്റിനപ്പിള്ളി, ഷാജു കാട്ടുമാത്ത്, ബിജു പീണിക്കപറമ്പന്‍, ജിനി ജോസ്, സ്റ്റാഫ് സെക്രട്ടറി ഉണ്ണിമേരി, ജെര്‍ലി, സ്‌കൂള്‍ ലീഡര്‍ ബെന്‍സന്‍ ബെന്നി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 1 school varshikam മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂൾ വാര്‍ഷികാഘോഷം ഫാ. ജിന്‍സന്‍ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
