Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗതം തടസ്സപ്പെടും

ഗതാഗതം തടസ്സപ്പെടും

text_fields
bookmark_border
അന്തിക്കാട്: ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കിഫ്ബി ശുദ്ധജലവിതരണ പദ്ധതിയും അമൃത് ഗുരുവായൂർ റോ വാട്ടർ പമ്പിങ്​ മെയിൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തൃപ്രയാർ -കാഞ്ഞാണി -ചാവക്കാട് റോഡിൽ മഞ്ഞപ്പിത്തം സെന്റർ മുതൽ കെ.കെ. മേനോൻ ഷെഡ് വരെ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് റീസ്റ്റോറേഷൻ പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ ഗതാഗത തടസ്സം നേരിടുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story