Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാക്സിനേഷന്​ തുടക്കം

വാക്സിനേഷന്​ തുടക്കം

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 12 മുതൽ 14 വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ഡി. ഷിനിത അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. നസീമ ഹംസ ആരോഗ്യ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story