Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറസ്റ്റിൽ...

അറസ്റ്റിൽ പ്രതിഷേധിച്ച് ധർണ

text_fields
bookmark_border
അറസ്റ്റിൽ പ്രതിഷേധിച്ച് ധർണ
cancel
മാള: കുഴൂർ പാറപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ ബി.ജെ.പി മണ്ഡലം കമ്മിറ്റി പൊലീസ്​ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. സംഭവത്തിൽ സി.പി.എം അനുഭാവിയായ സുജി ജോസിന് പരിക്കേറ്റിരുന്നു. ബി.ജെ.പി പ്രവർത്തകരായ സിജു, എ.ജി. അഭിലാഷ് എന്നിവരെയാണ് മാള പൊലീസ്​ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നരഹത്യശ്രമത്തിന്‌ കേസെടുത്തിരുന്നു. ഫോട്ടോ: ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാള പൊലീസ്​ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ TCM - MIa- BJP - dharna
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story