Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫിലിം ക്ലബ് ഉദ്ഘാടനം

ഫിലിം ക്ലബ് ഉദ്ഘാടനം

text_fields
bookmark_border
ഫിലിം ക്ലബ് ഉദ്ഘാടനം
cancel
ചാലക്കുടി: തൂമ്പക്കോട് വേളൂക്കര സെന്‍റ്​ ജോർജ്​സ് യു.പി സ്കൂളിൽ ഫിലിം ക്ലബ്​ ആരംഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ 'പ്യാലി'യുടെ സംവിധായിക ബബിത റിൻ ഉദ്​ഘാടനം നിർവഹിച്ചു. പുതിയ ഹ്രസ്വ ചിത്രത്തിന്‍റെ ചിത്രീകരണോദ്​ഘാടനം കലാഭവൻ ജയൻ നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ചാന്ദിനി അധ്യക്ഷത വഹിച്ചു. പ്രൊഡക്ഷൻ കോ ഓഡിനേറ്റർ വി.എം. ടെൻസൻ, പി.ടി.എ പ്രസിഡന്‍റ്​ വി.എ. ജോസ്, സംവിധായകൻ റിൻ, സ്റ്റാഫ്‌ സെക്രട്ടറി കെ. ദിവ്യ ജോസ്, കെ.ജെ. തോമസ്, റിജോ ജോസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും വേഷമിടുന്ന 'അപ്പൻ' എന്ന ചെറു സിനിമയാണ്​ ഒരുക്കുന്നത്​. ------- TC Mchdy - 2 വേളൂക്കര സെന്റ് ജോർജ്സ് യു.പി. സ്കൂളിൽ ഫിലിം ക്ലബ്​ സംവിധായിക ബിബിത റിൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story