Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരണഘടന നൽകുന്ന...

ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം സംരക്ഷിക്കണം -എസ്.എം.എഫ്

text_fields
bookmark_border
തൃശൂർ: ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി, മത സ്വാതന്ത്ര്യങ്ങളും മൗലികാവകാശങ്ങളും തുടർച്ചയായി ലംഘിക്കപ്പെടുമ്പോൾ അവ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാറുകളുടേതാണെന്നും നിയമ സംവിധാനങ്ങളെ ഉപയോഗിച്ച് ഇവ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഹിജാബ് നിരോധന വിധി നിർഭാഗ്യകരമാണെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ എ.വി. അബൂബക്കർ അൽ ഖാസിമി, വർക്കിങ്​ പ്രസിഡന്‍റ്​ സുലൈമാൻ ദാരിമി ഏലംകുളം, ജനറൽ സെക്രട്ടറി അബ്ദുൽ കരീം ഫൈസി, ബഷീർ കല്ലേപ്പാടം, ഡോ. സി.കെ. കുഞ്ഞിത്തങ്ങൾ, റിയാസ് ഹസനി, ഇല്യാസ് ഫൈസി, മുസ്​തഫ മൗലവി, പി.എ ഷാഹുൽ ഹമീദ്, എം.എച്ച്. നൗഷാദ്, ശംസുദ്ദീൻ വില്ലനൂർ, ഗഫൂർ ചമ്മനൂർ, കെ.ബി. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story