Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറിട്ട. വില്ലേജ് ഓഫിസറെ...

റിട്ട. വില്ലേജ് ഓഫിസറെ തെരുവ് നായ്​ കടിച്ച് പരിക്കേൽപ്പിച്ചു

text_fields
bookmark_border
റിട്ട. വില്ലേജ് ഓഫിസറെ തെരുവ് നായ്​ കടിച്ച് പരിക്കേൽപ്പിച്ചു
cancel
റിട്ട. വില്ലേജ് ഓഫിസറെ തെരുവുനായ്​ കടിച്ച് പരിക്കേൽപിച്ചു കാഞ്ഞാണി: കണ്ടശാംകടവ് മാമ്പുള്ളിയിൽ റിട്ട. വില്ലേജ് ഓഫിസറെ തെരുവുനായ്​ കടിച്ച് പരിക്കേൽപിച്ചു. താണിക്കൽ ജോസിനെയാണ് (73) വ്യാഴാഴ്ച രാവിലെ നായ്​ ആക്രമിച്ചത്. കൈക്കും കാലിനും പരിക്കേറ്റതിനെ തുടർന്ന് ജില്ല ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടുപണിക്ക്​ ആളെ അന്വേഷിച്ച് പോകുമ്പോഴാണ് കാളി ഹോട്ടൽ പരിസരത്തുവെച്ച് ആക്രമണമുണ്ടായത്. മുമ്പും ഇവിടെവെച്ച് തെരുവുനായ്​ പലരെയും കടിച്ചിരുന്നു. പടം TCR VTPLY 3 തെരുവുനായുടെ കടിയേറ്റ ജോസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story