Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:44 AM IST Updated On
date_range 18 March 2022 5:44 AM ISTതിരുനാൾ കൊടിയേറി
text_fieldsbookmark_border
മാള: കൊമ്പത്തുകടവ് മുട്ടിക്കൽ സെന്‍റ് ജോസഫ് ദേവാലയത്തിൽ വി. യൗസേപ്പിതാവിന്‍റെ തിരുനാളിന് വി. ഫാ. ആൻറണി ചില്ലിട്ടശ്ശേരി പതാക ഉയർത്തി. കോട്ടപ്പുറം രൂപത വികാരി ആന്‍റണി കുരിശിങ്കൽ ദിവ്യബലിക്ക് നേതൃത്വം നൽകി. ഫാ. ക്ലീറ്റസ് കോച്ചിക്കാട്ട് വചന സന്ദേശം നൽകി. ഫാ. ലിബിൻ വലിയ വീട്ടിൽ സഹകാർമികത്വം വഹിച്ചു. വെള്ളിയാഴ്ച തിരുകർമ്മങ്ങൾക്ക് രൂപത ചാൻസലർ ബെന്നി വാഴക്കൂട്ടത്തിൽ നേതൃത്വം നൽകും. ഊട്ടു തിരുനാൾ, ആഘോഷമായ തിരുനാൾ ദിവ്യബലി എന്നിവ 19 ശനിയാഴ്ച രാവിലെ 10ന് നടക്കും. ഫോട്ടോ: മാള മുട്ടിക്കൽ സെന്‍റ് ജോസഫ് ദേവാലയം വി. യൗസേപ്പിതാവിന്‍റെ തിരുനാളിന് പതാക ഉയർത്തുന്നു. TCM - MLA- muttickal - Thirunal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
