Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:40 AM IST Updated On
date_range 18 March 2022 5:40 AM ISTസാംസ്കാരിക നിലയത്തിന്‍റെ പേര് മാറ്റരുത്
text_fieldsbookmark_border
ഇരിങ്ങാലക്കുട: പട്ടികജാതി വിഭാഗത്തിൽനിന്ന് ഉയർന്നുവന്ന വനിത നേതാവ് ശാരദ കുഞ്ഞന്‍റെ സ്മാരകമായി ഇരിങ്ങാലക്കുട നഗരസഭയിലെ 38ാം വാർഡിൽ നിർമിക്കുന്ന സാംസ്കാരിക നിലയത്തിന്‍റെ പേര് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി പൊറത്തിശ്ശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ജോയന്‍റ് സെക്രട്ടറി കെ.വി. ബാബു ഉദ്‌ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത്, കെ.വി. മദനൻ, എം.ബി. രാജു, കെ.ജെ. ജോൺസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. ബാബു (പ്രസി.), പി.കെ. സുരേഷ് (സെക്ര.), വി.സി. പ്രഭാകരൻ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story