Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. വി.കെ. വിജയൻ...

ഡോ. വി.കെ. വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാനാകും

text_fields
bookmark_border
ഡോ. വി.കെ. വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാനാകും
cancel
ഗുരുവായൂർ: . സി.പി.എം പ്രതിനിധിയാണ്. സി.പി.ഐ പ്രതിനിധിയായി മുൻ എം.പി. ചെങ്ങറ സുരേന്ദ്രനെയും ഭരണസമിതിയിലേക്ക് സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു. തൃശൂർ ശ്രീകേരളവർമ കോളജ് റിട്ട. അധ്യാപകനായ ഡോ. വിജയൻ വേലൂർ സ്വദേശിയാണ്. ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞക്കുശേഷം യോഗം ചേർന്നാണ് ചെയർമാനെ തെരഞ്ഞെടുക്കുക. ---- ചിത്രം tct gvr devaswom ഡോ. വി.കെ. വിജയൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story