Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപഭോക്തൃ ദിനം ആചരിച്ചു

ഉപഭോക്തൃ ദിനം ആചരിച്ചു

text_fields
bookmark_border
ഉപഭോക്തൃ ദിനം ആചരിച്ചു
cancel
കൊടകര: പഞ്ചായത്ത് ഉപഭോക്തൃ സമിതി ലോക . കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ്​ പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ്​ പുഷ്പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. ഡേവിഡ് പാറവളപ്പില്‍, പോള്‍സൺ ആലപ്പാട്ട്, ഇട്ടൂപ്പ് കരയാംപറമ്പില്‍, ബാബു ഐസക് ആലപ്പാട്ട്, മാത്യു കൊളപ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 3 upaboktru dinam കൊടകര പഞ്ചായത്ത് ഉപഭോക്തൃ സമിതി സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ്​ പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story