Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചികിത്സക്ക്​...

ചികിത്സക്ക്​ സുമനസ്സുകളുടെ സഹായം കാത്ത് വീട്ടമ്മ

text_fields
bookmark_border
ചികിത്സക്ക്​ സുമനസ്സുകളുടെ സഹായം കാത്ത് വീട്ടമ്മ
cancel
മാള: ഇരുചക്ര വാഹനത്തിൽനിന്ന്​ വീണ്​ ഗുരുതര പരിക്കേറ്റ ഗൃഹനാഥ സുമനസ്സുകളുടെ കാരുണ്യം കാത്ത് കഴിയുന്നു. മാമ്പ്ര തേപറമ്പിൽ ഇബ്രാഹിമിന്‍റെ ഭാര്യ സുഹറ ബീവിയാണ് (59) ഭാരിച്ച ചികിത്സ ചെലവ്​ താങ്ങാനാവാതെ കഴിയുന്നത്​. 16 ദിവസമായി കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. തലക്കേറ്റ ക്ഷതം മൂലം സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണിവർ. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ വെണ്ണൂർ-മാള റോഡിൽ വീഴുകയായിരുന്നു. ഇതിനകം ഏഴ് ലക്ഷത്തോളം രൂപ ചെലവായി. ചികിത്സ സഹായത്തിനായി പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. വിനോദ്, വാർഡ് അംഗം കെ.എ. ഇക്ബാൽ എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപവത്​കരിച്ചിട്ടുണ്ട്. അന്നമനട ഫെഡറൽ ബാങ്കിൽ 17030100085560 നമ്പറിൽ (IFSC: FDRL0001703) അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്​. ഫോൺ: 94472 92289, 94960 46168. ഫോട്ടോ: സുഹ്റ ബീവി Tcm-mla- Suhrabeevi- Sumanass
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story