Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻഡോർ സ്​റ്റേഡിയം:...

ഇൻഡോർ സ്​റ്റേഡിയം: പ്രതീകാത്​മക പ്രതിഷേധ സമരം

text_fields
bookmark_border
ഇൻഡോർ സ്​റ്റേഡിയം: പ്രതീകാത്​മക പ്രതിഷേധ സമരം ചാലക്കുടി: നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം പ്രതീകാത്മക സമരം നടത്തി. ചൊവ്വാഴ്ച വൈകീട്ട് ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ ചാലക്കുടിയും മേലൂർ ടീമും തമ്മിലുള്ള ഷട്ടിൽ ടൂർണമെന്‍റ്​ ആണ് പ്രതിഷേധ സൂചകമായി അരങ്ങേറിയത്. ഇടതുപക്ഷ അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതീകാത്മക സമരം. 10 കോടിയോളം രൂപ ചെലവിൽ സ്പോർട്സ് കൗൺസിലാണ് സ്റ്റേഡിയം നിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയായി ഒരു വർഷമായിട്ടും സ്​റ്റേഡിയം തുറന്നുകൊടുക്കാത്തതിനെതിരെ കായിക പ്രേമികൾ പ്രതിഷേധം ഉയർത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story