Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാദ്യ ഉപകരണങ്ങൾ വിതരണം...

വാദ്യ ഉപകരണങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
വാദ്യോപകരണങ്ങൾ വിതരണം ചെയ്തു ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് 2021-'22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി യുവജന കലാസംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. മൂന്ന്​ ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ ഗ്രൂപ്പുകൾക്കാണ്​ തുക നൽകിയത്​. പ്രസിഡന്‍റ്​ ലളിത ബാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ മോഹൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുനിത മനോജ്, കാർത്തിക ജയൻ, പി.ടി. കിഷോർ, ബ്ലോക്ക് മെംബർമാരായ മിനി വരിക്കശ്ശേരി, കവിത സുനിൽ, അമിത മനോജ്, കെ.എസ്​. രമേശ്​, പട്ടികജാതി വികസന ഓഫിസർ കെ.പി. പ്രീത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story