Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:43 AM IST Updated On
date_range 14 March 2022 5:43 AM ISTപെന്‍ഷനേഴ്‌സ് യൂനിയന്‍ വാര്‍ഷിക സമ്മേളനം
text_fieldsbookmark_border
കൊടകര: സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊടകര യൂനിറ്റ് 30-ാം വാര്‍ഷിക സമ്മേളനം കൊടകര പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കെ.ഐ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജി. രജീഷ്, സംസ്ഥാന കമ്മിറ്റിയംഗം വി.വി. പരമേശ്വരന്‍, യൂനിറ്റ് സെക്രട്ടറി കെ.എസ്. സതീശന്‍, ട്രഷറര്‍ കെ.കെ. ബാബു, ബ്ലോക്ക് ജോയന്‍റ് സെക്രട്ടറി എം.കെ. റപ്പായി, കെ.എസ്. സതീശന്‍, കെ.കെ. ബാബു, പി.ജി. ഗിരിജാകുമാരി, കെ.ആര്‍. നാരായണന്‍, വി.ജി വേണു, എ.വി. ജോണ്‍സൺ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എം.എസ്‌സി മാത്തമറ്റിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നന്ദന കെ. സതീഷിനെ ചടങ്ങില്‍ മെമന്‍റോ നല്‍കി അനുമോദിച്ചു. ക്യാപ്ഷന്‍ TCM KDA 1 pensioners sammelanam പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊടകര യൂനിറ്റ് വാര്‍ഷിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
