Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമ്മിശ്ര കൃഷിയുടെ...

സമ്മിശ്ര കൃഷിയുടെ നടീല്‍ ഉത്സവം

text_fields
bookmark_border
സമ്മിശ്ര കൃഷിയുടെ നടീല്‍ ഉത്സവം
cancel
സമ്മിശ്ര കൃഷിയുമായി കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ ആമ്പല്ലൂര്‍: കേരള കോഒാപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ സി.ഐ.ടി.യു ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മുളങ്ങില്‍ ഒരു ഏക്കര്‍ സ്ഥലത്ത് നടന്നു. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡന്‍റ്​ ബി.എല്‍. ബാബു അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍, കെ.വി. ഷീബ, ടി.എസ്. ബൈജു, എ.എസ്. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. പടം- കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു file name amb nadeel ulsavam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story