Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകനകമല വനത്തിൽ ...

കനകമല വനത്തിൽ തീപിടുത്തം

text_fields
bookmark_border
കനകമല വനത്തിൽ തീപിടിത്തം കൊടകര: കനകമല വനത്തിലുണ്ടായ തീപിടിത്തത്തിൽ അര ഹെക്ടറോളം സ്ഥലത്തെ ഉണങ്ങിയ പുല്ലും കുറ്റിച്ചെടികളും കത്തിനശിച്ചു. രാത്രി ഏഴരയോടെയാണ് സംഭവം. നാട്ടുകാക്കും വനപാലകരും ചേർന്ന് തീയണച്ചു തീപടരാനുണ്ടായ കാരണം വ്യക്തമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story