Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷിക സമ്മേളനം

വാർഷിക സമ്മേളനം

text_fields
bookmark_border
മാള: കെ.എസ്.എസ്.പി.യു പൊയ്യ യൂനിറ്റ് ജില്ല പ്രസിഡന്‍റ്​ എ.പി. ജോസ് മാസ്റ്റർ ഉദ്​ഘാടനം ചെയ്തു. നെടുമ്പാശ്ശേരി- കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സർവിസ് ആരംഭിക്കുക, തടഞ്ഞുവെച്ച പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ നൽകുക, പൊയ്യ കുടുംബാരോഗ്യ കേന്ദ്രം താലൂക്ക്​ ആശുപത്രിയായി ഉയർത്തുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്‍റ്​ എ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി.കെ. സദാനന്ദൻ, ജില്ല കമ്മിറ്റിയംഗം കെ.എ. ഹനീഫ, സെക്രട്ടറി പി.എം. വേലായുധൻ, ട്രഷറർ പി.എസ്. ഷൈലൻ, ബ്ലോക്ക് വൈസ്​ പ്രസിഡന്‍റ്​ പി.പി. പുഷ്പാംഗദൻ, എ.സി. ശ്രീധരൻ, കെ.എൻ. രാമൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. പുഷ്പാംഗദൻ (പ്രസി), കെ.കെ. റാഫേൽ (സെക്ര), പി.എം. വേലായുധൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story