Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരുവാപ്പടിയില്‍ രണ്ട്...

കരുവാപ്പടിയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചു

text_fields
bookmark_border
കരുവാപ്പടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച്​ രണ്ട്​ പേർക്ക്​ പരിക്ക്​ ആമ്പല്ലൂര്‍: മണ്ണംപേട്ട കരുവാപ്പടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യാത്രികര്‍ക്ക് പരിക്കേറ്റു. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story