Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാജ്യത്ത് മത തീവ്രവാദം...

രാജ്യത്ത് മത തീവ്രവാദം വളരുന്നു -ആർ.എസ്.എസ്

text_fields
bookmark_border
അഹ്മദാബാദ്: മത തീവ്രവാദവും സാമുദായികജ്വരവും രാജ്യത്ത് വ്യാപിക്കുകയാണെന്ന് ആർ.എസ്.എസ്. ഭരണഘടനയുടെയും മത സ്വാതന്ത്ര്യത്തിന്റെയും മറവിലാണ് ഇതെന്നും അഹ്മദാബാദിൽ നടക്കുന്ന പ്രതിനിധി സഭ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനയുടെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വി​ദ്വേഷ പൂർണമായ അജണ്ടകളുമായി ഒരു പ്രത്യേക സമുദായം സർക്കാർ സംവിധാനങ്ങളിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട്. ഗൗരവതരമായ വെല്ലുവിളിയാണ് മത തീവ്രവാദം. ഹിജാബ് വിവാദത്തിനിടെ കർണാടകയിലും സമീപകാലത്ത് കേരളത്തിലും ഹിന്ദുസംഘടന പ്രവർത്തകർ കൊല്ലപ്പെട്ടതും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story