Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:31 AM IST Updated On
date_range 13 March 2022 5:31 AM ISTവായന മത്സര വിജയികൾ
text_fieldsbookmark_border
വായനമത്സര വിജയികൾ ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ യു.പി വിഭാഗം വിദ്യാർഥികൾക്കും വനിതകൾക്കുമായി നടത്തിയ വായന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. യു.പി.വിഭാഗം -ഒന്നാം സ്ഥാനം: പി.എസ്. ശിവാനി (താഷ്ക്കന്റ് ലൈബ്രറി പട്ടേപ്പാടം), പി.എൽ. നേഹ (ഗ്രാമീണ വായനശാല, മുരിയാട്). രണ്ടാം സ്ഥാനം: ഒ.ജെ. ശ്രീനന്ദന, (ഗുരു സ്മാരക സംഘം വായനശാല, എടക്കുളം). മൂന്നാം സ്ഥാനം: വി.എം. വൈഷ്ണ (ഗ്രാമീണ വായനശാല, പന്തല്ലൂർ). വനിത വിഭാഗം -ഒന്നാം സ്ഥാനം: ജയശ്രീ സുധീഷ് (ഗ്രാമീണ വായനശാല, മൂർക്കനാട്). രണ്ടാംസ്ഥാനം: പി. ജിഷ (സ്പേസ് ലൈബ്രറി, അവിട്ടത്തൂർ). മൂന്നാം സ്ഥാനം: ശിജി ഷൈജു (ഗ്രാമീണ വായനശാല, പുത്തൻച്ചിറ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story