Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൈദരാലി ശിഹാബ് തങ്ങൾ...

ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണം

text_fields
bookmark_border
ഹൈദരാലി ശിഹാബ് തങ്ങൾ അനുസ്മരണം
cancel
മാള: മുസ്‌ലിം ലീഗ് പുത്തൻചിറ പഞ്ചായത്ത് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം നടത്തി. മതേതര കേരളത്തിന് വലിയ നഷ്ടമാണ് തങ്ങളുടെ വിടവാങ്ങലിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് പുത്തൻചിറ ബാബു ശാന്തി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. മുസ്​ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ഐ. നിസാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ റോമി ബേബി, യൂസഫ് പടിയത്ത്, വി.എൻ. രാജേഷ്, എം.പി. സോണി, ടി.എ. മജീദ്, കെ.കെ. വിജയൻ, ടി.പി. പരമേശ്വരൻ നമ്പൂതിരി, ടി.എച്ച്. ഹൈദ്രോസ്, ഷാനവാസ് കരൂപടന്ന, പി.കെ.എം. അഷറഫ്, ഇബ്രാഹിൻ ഹാജി, അലിയാർ കടലായി, എ.എം. ഷാജഹാൻ, വി.എം. ബഷീർ, അഷറഫ് അരീപുറത്ത്, ലിയാഖത്ത് അലി, റഫീക്ക് കളത്തിൽ എന്നിവർ സംസാരിച്ചു. Tcm-mla- Thangal - Anusumaranam: പുത്തൻചിറയിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ബാബു ശാന്തി പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story