Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:39 AM IST Updated On
date_range 12 March 2022 5:39 AM ISTചെമ്പുച്ചിറ പൂരം ആഘോഷിച്ചു
text_fieldsbookmark_border
ചെമ്പുചിറ പൂരം ആഘോഷിച്ചു കോടാലി: ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പൂരം -കാവടി മഹോത്സവം ആഘോഷിച്ചു. എഴുന്നള്ളിപ്പില്‍ ഒമ്പത് ഗജവീരന്മാര്‍ അണിനിരന്നു. ആറ് സമാജങ്ങളില്‍ നിന്നുള്ള കാവടി സെറ്റുകളും ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞാടി. ഉച്ചകഴിഞ്ഞ് നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പും കുടമാറ്റവും വർണാഭമായി. ക്യാപ്ഷൻ TCM KDA 6 CHEMBUCHIRA POORAM EZHUNNALLIPPU ചെമ്പുചിറ ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
