Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യാപകനെ ആക്രമിച്ച...

അധ്യാപകനെ ആക്രമിച്ച സംഭവം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
അധ്യാപകനെ ആക്രമിച്ച സംഭവം: പ്രതി അറസ്​റ്റിൽ
cancel
അലനല്ലൂര്‍: കഴിഞ്ഞ ദിവസം രാത്രി അലനല്ലൂര്‍ ടൗണില്‍ അലനല്ലൂര്‍ ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍ കെ.എ. മനാഫിനെ ആക്രമിച്ച്​ പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയെ നാട്ടുകൽ പൊലീസ് അറസ്റ്റു ചെയ്തു. കൂമഞ്ചിറയിലെ മുതുകുറ്റി നിസാമിനെയാണ് (20) മഞ്ചേരിയില്‍നിന്ന് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story