Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുശോചന സമ്മേളനം

അനുശോചന സമ്മേളനം

text_fields
bookmark_border
അനുശോചന സമ്മേളനം
cancel
മാള: മുസ്​ലിം ലീഗ് മാള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ലീഗ് മാള പഞ്ചായത്ത്​ കമ്മിറ്റി പ്രസിഡന്‍റ്​ സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ്​ രവി നമ്പൂതിരി, മാള പഞ്ചായത്ത്​ വൈസ്​ പ്രസിഡന്റ് സാബു പോൾ, ടി.കെ. മുഹമ്മദാലി (വെൽഫെയർ പാർട്ടി), ഇ.എസ്​ സഗീർ (ലീഗ്), പീറ്റർ (കേരള കോൺഗ്രസ് ജേക്കബ്), മുഹമ്മദ് റിയാസ് (എസ്.ഡി.പി.ഐ), യൂസുഫ് പടിയത്ത്​ (ലീഗ്) ആഷിർ (യൂത്ത് ലീഗ്) എന്നിവർ സംസാരിച്ചു. സുഹൈൽ മാരേക്കാട്, സി.ഐ.സി. അബു, ഹനീഫ വടമ, ഉമ്മർ വടമ, കെ.എം. അഷ്​റഫ്, സൈനുദ്ദീൻ പുത്തൻചിറ, ഇസ്മയിൽ മാരേക്കാട്, പി.കെ. അബ്ദുറഹ്മാൻ, ആഷിം മാള എന്നിവർ സംസാരിച്ചു. നസീർ നമ്പൂരിമഠം സ്വാഗതവും ഷംസുദ്ദീൻ മാള പള്ളിപ്പുറം നന്ദിയും പറഞ്ഞു. ഫോട്ടോ: മാളയിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു TCM- MLA- Anusmaranam - Thangal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story