Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവഗ്രാമം ജോഭവന്‍റെ...

യുവഗ്രാമം ജോഭവന്‍റെ കട്ടിളവെപ്പ്

text_fields
bookmark_border
യുവഗ്രാമം ജോഭവന്‍റെ കട്ടിളവെപ്പ്
cancel
കൊരട്ടി: കുടിൽരഹിത ചാലക്കുടി എന്ന സന്ദേശം ഉയർത്തിയുള്ള യുവഗ്രാമം എൻ.ജി.ഒയുടെ ജോഭവൻ പദ്ധതിയുടെ ഭാഗമായി കൊരട്ടി വാലുങ്ങാമുറിയിൽ നിർമിച്ച്​ നൽകുന്ന വീടിന്‍റെ കട്ടിളവെപ്പ്​ നടത്തി. 25 വർഷമായി ഷെഡ്‌ഡിൽ കഴിഞ്ഞിരുന്ന കുടുംബത്തിനാണ്​ വീട്​ നിർമിച്ച്​ നൽകുന്നത്​. ഫാ. തോമസ് പൈങ്ങോട്ട് വീടിന്‍റെ കട്ടിളവെപ്പ്​​ നിർവഹിച്ചു. യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജിസ്സി പോൾ, യുവഗ്രാമം ഡയറക്ടർമാരായ പി.ബി. രാജു, മനോജ്‌ നാല്പാട്ട്, വി.വി. വർഗീസ്, സജേഷ് നാലുകെട്ട്, അയ്യപ്പൻ വടയാകുളം, എം.എസ്. രാജു എന്നിവർ സംസാരിച്ചു. TCMChdy - 4 കൊരട്ടിയിൽ യുവ ഗ്രാമം നിർമിക്കുന്ന വീടിന്‍റെ കട്ടിള വെയ്ക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story