Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല തയ്ക്കൊണ്ടൊ...

ജില്ല തയ്ക്കൊണ്ടൊ മത്സരം: നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററിക്ക്​ ഓവറോൾ

text_fields
bookmark_border
ജില്ല തയ്ക്കൊണ്ടൊ മത്സരം: നടവരമ്പ്  ഗവ മോഡൽ ഹയർ സെക്കന്ററിക്ക്​ ഓവറോൾ
cancel
ജില്ല തൈക്വാൻഡോ മത്സരം: നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറിക്ക്​ ഓവറോൾ ഇരിങ്ങാലക്കുട: ജില്ലതല തൈക്വാൻഡോ മത്സരത്തിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്​ ഓവറോൾ ട്രോഫി. സ്കൂളിലെ അഞ്ച്​ വിദ്യാർഥിനികൾ സംസ്ഥാനതല മത്സരത്തിലേക്ക്​ യോഗ്യത നേടുകയും ചെയ്തു. കുന്ദംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ വിവിധ സ്കൂളുകളും ക്ലബുകളും പങ്കെടുത്തിരുന്നു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്​ കെ.ആർ. സാംബശിവൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്​ നടത്തുന്ന 'കരുത്ത്​' സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ്​ തൈക്വാൻഡോ പരിശീലനം നൽകുന്നത്​. 2015ലെ ദേശീയ അധ്യാപക പുരസ്കാര ജേതാവ് സി.ബി. ഷക്കീലയാണ് കരുത്തിന്‍റെ കോഓഡിനേറ്റര്‍. tcm ijk ജില്ലതല തൈക്വാൻഡോ മത്സരത്തിൽ പെൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ ഓവറോൾ കരസ്ഥമാക്കിയ നടവരമ്പ് ഗവ. എം.എച്ച്.എസ്.എസിലെ വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story