Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആദിവാസി വനിതകൾക്ക് ...

ആദിവാസി വനിതകൾക്ക് ഇരുനില ബസിൽ യാത്രയൊരുക്കി

text_fields
bookmark_border
ആദിവാസി വനിതകൾക്ക്   ഇരുനില ബസിൽ യാത്രയൊരുക്കി
cancel
ആദിവാസി വനിതകൾക്ക് രണ്ടുനില ബസിൽ യാത്രയൊരുക്കി ചാലക്കുടി: വനിത ദിനത്തിന്‍റെ ഭാഗമായി അതിരപ്പള്ളിയിലെ ആദിവാസി വനിതകൾക്ക്​ ഇരുനില ബസിൽ യാത്രയൊരുക്കി. ഇൻസാഫ് ബാങ്കിന്‍റെ നേതൃത്വത്തിൽ തൃശൂരിലേക്കാണ്​ യാത്ര സംഘടിപ്പിച്ചത്​​. അതിരപ്പിള്ളി വാച്ചുമരം മേഖലയിലെ 50ഓളം ആദിവാസി വനിതകളാണ് പരിപാടിയിൽ പങ്കാളികളായി. അതിരപ്പിള്ളിയിൽനിന്ന് രാവിലെ രണ്ട് ബസുകളിൽ ചാലക്കുടിയിലെ കെ.എസ്.ആർ.ടി ഡെപ്പോയിൽ എത്തിച്ച വനിതകളെ അവിടെനിന്നാണ് ഡബിൾ ഡക്കർ ബസിൽ കയറ്റിയത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. റിജേഷ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. TC MChdy - 5 ആദിവാസികൾ സ്ത്രീകൾക്കായി സംഘടിപ്പിച്ച ഡബിൾ ഡക്കർ ബസിലെ യാത്രയിൽ പ​ങ്കെടുത്തവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story