Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലാതല ശിൽപശാല

ജില്ലാതല ശിൽപശാല

text_fields
bookmark_border
ജില്ലതല ശിൽപശാല ആമ്പല്ലൂര്‍: വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത കമീഷ​​നും കൊടകര ബ്ലോക്ക് പഞ്ചായത്തും സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ ജില്ലതല ശില്‍പശാല നടത്തി. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിത കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ ഷീല ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ഹേമലത നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story