Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിത ദിനത്തിൽ ആദരിച്ചു

വനിത ദിനത്തിൽ ആദരിച്ചു

text_fields
bookmark_border
വനിത ദിനത്തിൽ ആദരിച്ചു
cancel
രേഖ അനിൽ കുമാറിനെ ആദരിച്ചു മാള: വനിത ദിനത്തില്‍ മാള പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തക രേഖ അനില്‍കുമാറിനെ ആദരിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തകയും അഷ്ടമിച്ചിറ സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് രേഖ അനില്‍കുമാര്‍. അവയവദാനത്തിനുള്ള സമ്മതപത്രത്തിന്​ ഒപ്പം മരണാന്തരം ശരീരം മെഡിക്കല്‍ കോളജിലെ വിദ്യാർഥികളുടെ പഠനത്തിനായി നല്‍കാനും ഇവർ സമ്മതപത്രം ഒപ്പിട്ട്​ നൽകിയിട്ടുണ്ട്​. പ്രസ് ക്ലബ് പ്രസിഡന്‍റ്​ ഷാന്‍റി ജോസഫ് തട്ടകത്ത് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി നജീബ് അന്‍സാരി, അംഗങ്ങളായ പി.കെ.എം. അഷ്‌റഫ്, അബ്ബാസ് മാള, സലീം എരവത്തൂര്‍, വൈസ് പ്രസിഡന്‍റ്​ അജയ് ഇളയത് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: വനിത ദിനത്തിൽ പൊതുപ്രവര്‍ത്തക രേഖ അനില്‍കുമാറിനെ ആദരിക്കുന്നു TCM- MLA-Adaram - Rekha
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story