Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിമൻ ജസ്റ്റിസ് അവകാശ...

വിമൻ ജസ്റ്റിസ് അവകാശ സംരക്ഷണ സദസ്സ്

text_fields
bookmark_border
തൃശൂർ: ഒരു പൗരനെന്ന നിലക്കുള്ള അവകാശങ്ങൾ ഹനിക്കപ്പെടുന്ന ഇക്കാലത്ത് സ്ത്രീകൾ അവരുടെ അവകാശ സംരക്ഷണത്തിനായി തെരുവിലിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി. വനിത ദിനത്തിൽ തൃശൂരിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഫസ്ന മിയാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ ഉമൈറ റഫീഖ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർമാരായ എം.എൽ. റോസി, ലാലി ജയിംസ്, ശ്രീജ കളപ്പുരക്കൽ, സുഹൈന ആഖിൽ, സുലേഖ അസീസ്, സരസ്വതി വലപ്പാട്, വി.ബി. സെമീറ എന്നിവർ സംസാരിച്ചു. ഫോട്ടോ: tcr_justice വനിത ദിനത്തിൽ തൃശൂരിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ്സ്​ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story