Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവനിതാദിന ബോധവൽക്കരണ...

വനിതാദിന ബോധവൽക്കരണ റാലി

text_fields
bookmark_border
വനിതാദിന ബോധവൽക്കരണ റാലി
cancel
വനിത ദിന ബോധവത്​കരണ റാലി ചാലക്കുടി: സെന്‍റ്​ ജയിംസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സഹൃദയ കോളജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസും അവാർഡ് ഭവനും സംയുക്തമായി വനിത ദിനാചരണ ബോധവത്​കരണ റാലി നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ലീന ഡേവിസ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ സന്ദേശം നൽകി. നഗരസഭ വൈസ് ചെയർപേഴ്‌സൻ സിന്ധു ജോജു ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സെന്‍റ്​ ജയിംസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ആന്‍റു ആലപ്പാടൻ, ഗ്രാമപഞ്ചായത്ത് വനിത പ്രസിഡന്‍റുമാരായ പ്രിൻസി ഫ്രാൻസിസ്, മായ ശിവദാസൻ, എം.എസ്. സുനിത, അവാർഡ് ഭവൻ ഡയറക്ടർ ഫാ. മനോജ് കരിപ്പായി എന്നിവർ സംസാരിച്ചു. സെന്‍റ്​ ജയിംസ് ആശുപത്രി അസോ. ഡയറക്ടർമാരായ ഫാ. നവീൻ ഊക്കൻ, ഫാ മനോജ് മേക്കടത്ത്, ഫാ. ജോസഫ് ഗോപുരം, ഫാ. ടിജോ ആലപ്പാട്ട്, സെന്‍റ്​ ജയിംസ് മെഡിക്കൽ ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. കൃഷ്ണകുമാർ, സെന്‍റ്​ ജയിംസ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ സി. സിസിലി, സെന്‍റ്​ ജയിംസ് സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ സി. റീമ തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികൾ ഫ്ലാഷ്​മോബും തെരുവുനാടകവും നിശ്ചലദൃശ്യവും അവതരിപ്പിച്ചു. TC MChdy - 1 വനിത ദിന ബോധവത്​കരണ റാലി ലീന ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story