Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:39 AM IST Updated On
date_range 9 March 2022 5:39 AM ISTവനിത ദിനം ആചരിച്ചു
text_fieldsbookmark_border
(ഫോട്ടോ ) കൊടകര: പഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല വനിതവേദി ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര . പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. പൊതു ഇടങ്ങളില്‍ വനിതകളുടെ സുരക്ഷയും അവകാശങ്ങളിലും എന്ന വിഷയത്തെ ആസ്പദമാക്കി ടി.കെ. ബിന്ധ്യ പ്രഭാഷണം നടത്തി. പി.ആര്‍. ഉഷയുടെ ഈശ്വരനു തുല്യം എന്ന പുസ്തകം ചടങ്ങില്‍ പരിചയപ്പെടുത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സ്വപ്‌ന സത്യന്‍, അംഗങ്ങളായ പ്രനില ഗിരീശന്‍, ഷിനി ജെയ്‌സന്‍, സജിനി സന്തോഷ്, ഷീബ ജോഷി, ലത ഷാജു, ബിജി ഡേവിസ്, എസ്. ധന്യ, വനിതവേദി ചെയര്‍പേഴ്‌സന്‍ മഞ്ജു വിശ്വനാഥ്, ജോ. കണ്‍വീനര്‍ സുമിത മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 5 vanitha dinam കൊടകര പഞ്ചായത്ത് കേന്ദ്രഗ്രന്ഥശാല വനിതവേദിയുടെ വനിത ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
