Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജല ഗുണനിലവാര പരിശോധന ...

ജല ഗുണനിലവാര പരിശോധന ലാബ് പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
ജല ഗുണനിലവാര പരിശോധന  ലാബ് പ്രവർത്തനമാരംഭിച്ചു
cancel
ജല ഗുണനിലവാര പരിശോധന ലാബ് പ്രവർത്തനമാരംഭിച്ചു -(ഫോട്ടോ)- കൊടകര: കൊടകര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജല ഗുണനിലവാര പരിശോധന ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. കേരള മിഷന്റെ ഭാഗമായാണ്​ ലാബ്​ ആരംഭിച്ചത്​. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം സരിത രാജേഷ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ റസോഴ്‌സ് പേഴ്‌സന്‍ കെ. തോമസ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ദിവ്യ ഷാജു, പി.ടി.എ പ്രസിഡന്റ് കെ. സുനില്‍കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് മീന ഡേവിസ്, പ്രധാനാധ്യാപിക കെ.എന്‍. കോമളവല്ലി, പ്രിന്‍സിപ്പല്‍ പി.വി. ഗോപി, അധ്യാപക പ്രതിനിധി മായാവിജയന്‍, വിദ്യാര്‍ഥി പ്രതിനിധി ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍ TCM KDA 2 lab udgadanam കൊടകര ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ജല ഗുണനിലവാര പരിശോധന ലാബ് പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story