Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുദ്ധത്തിനെതിരെ ...

യുദ്ധത്തിനെതിരെ ഒപ്പുമരം

text_fields
bookmark_border
യുദ്ധത്തിനെതിരെ  ഒപ്പുമരം
cancel
യുദ്ധവിരുദ്ധ സന്ദേശമുയർത്തി ഒപ്പുമരം കോണത്തുകുന്ന്‌: യുദ്ധവിരുദ്ധ സന്ദേശവുമായി ഉമരിയ്യ വേൾഡ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഒപ്പുമരം സംഘടിപ്പിച്ചു. കോണത്തുകുന്ന്‌ സെന്ററിൽ നടന്ന പരിപാടിയിൽ വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് യുദ്ധവിരുദ്ധ സന്ദേശം എഴുതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ.പി. മുസ്തഫ യുദ്ധം മാനവരാശിക്ക് ഏൽപിക്കുന്ന വിനാശത്തെക്കുറിച്ച് ബോധവത്​കരണം നടത്തി. സ്കൂൾ ലീഡർ മാസ്റ്റർ അതുൽ കൃഷ്ണ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമെ സമീപ വാസികളും കാൽ നടയാത്രക്കാരും ഒപ്പുമരത്തിൽ യുദ്ധവിരുദ്ധ സന്ദേശങ്ങളെഴുതി ഒപ്പുവെച്ചു. തുടര്‍ന്നുനടന്ന യുദ്ധവിരുദ്ധ റാലിക്ക് ഉമരിയ സ്കൂൾ ഇക്കോ സോഷ്യൽ ക്ലബ് കോഓഡിനേറ്റർമാരായ ശാരദ കണ്ണൻ, ഷിജി ഷജീവ്, അബ്ദുസ്സലാം, വാജിദ് നുസ്രി, അശിഖ് പാർഥൻ തുടങിയവർ നേതൃത്വം നൽകി. tcm ijk യുദ്ധവിരുദ്ധ സന്ദേശവുമായി ഉമരിയ്യ വേൾഡ് സ്കൂളിലെ വിദ്യാർഥികളും സംഘടിപ്പിച്ച ഒപ്പുമരം പരിപാടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story